1. അമരജീവി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?
കേരളത്തിലെ ഏറ്റവും പുരാതനമായ തെക്ക് കൃഷി തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
- നിലമ്പൂര്‍
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
- മുഴുപ്പിലങ്ങാടി
അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
- ഗാന്ധിജി
ഏറ്റവും വലിയ എംബസി
- US എംബസി (ബാഗ്ദാദ)
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എത്തിക്സ് കമ്മീഷന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്?
- ബാൻ കി മൂൺ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
- പ്ലേറ്റോ
- എവറസ്റ്റ്
ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
- ഇന്ദിരാഗാന്ധി
"കേരളത്തില്‍ ചന്ദനക്കാടിന്റെ നാട്" എന്നറിയപ്പെടുന്ന സ്ഥലം ?
- മറയൂര്‍
ദക്ഷിണ ചൈനാ കടൽ
- ഏറ്റവും വലിയ ഉൾനാടൻ സമുദ്രം
നീലം കലാപം നടന്നത് ഏതു സംസ്ഥാനത്താണ് ?
- പശ്ചിമബംഗാൾ
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദി ?
- മഞ്ചേശ്വരം പുഴ
ആഗാഖാന്‍ കൊട്ടാരം എവിടെയാണ് ?
- പൂനെ
ആകൃതി എന്നർത്ഥം വരുന്ന പദം ഏത് ?
- ആകാരം
ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
- ഹ്വയാങ് - ഹോ
ഒരു ടോര്‍ച്ച് സെല്ലിന്റെ വോള്‍ട്ടത ?
- 1.5
എല്ലാ ഓർഗാനിക് സംയുക്തങ്ങൾ ഇലും അടങ്ങിയിട്ടുള്ള മൂലകം?
- കാർബൺ
ഗേറ്റ് വേ ഓഫ് ഇന്ത്യ* രൂപകല്പന ചെയ്തതാര്?
- ജോർജ് വിറ്റെറ്റ്
ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
- കാബൂൾ
മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
- പി.ജെ.ആന്റണി